Namitha Pramod Exclusive Interview | Boldsky Malayalam
2020-01-16
22
Namitha Pramod Exclusive Interview
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അൽ മല്ലു. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ഗൾഫ് പശ്ചാത്തലത്തിൽ പ്രവാസി മലയാളിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.